- കെഎസ്‌ഇബി ചെയര്‍മാനും - ജീവനക്കാരുമായുള്ള തര്‍ക്കം വൈദ്യുതി മന്ത്രിയുമായി ചർച്ച ഇന്ന്
- സംസ്ഥാനത്ത് ഇന്നും മഴ ശക്തമാവും
- നടി ആക്രമണ കേസില്‍ കാവ്യമാധവൻ ക്രൈംബ്രാഞ്ച് ഓഫിസിലെത്തണമെന്ന നിലപാടില്‍ ഉറച്ച് അന്വേഷണ സംഘം
- നടിയെ ആക്രമിച്ച കേസ് ഡിവൈഎസ്‌പി ബൈജു പൗലോസ് വിചാരണ കോടതിയിൽ ഹാജരാകും
- എഞ്ചിനീയർ കോളജ് വിദ്യാർത്ഥിയും ആൻഡമാൻ സ്വദേശിയുമായ ശ്യാമൾ മണ്ഡലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ എറണാകുളം സിബിഐ കോടതി ഇന്ന് വിധി പറയും
- പാലക്കാട് തൃശൂർ റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക്
- കണ്‍സ്യുമര്‍ ഫെഡിന്‍റെ റമദാൻ - ഈസ്റ്റര്‍ വിപണി ഇന്ന് മുതല്‍
- ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്ങ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും
- യുവേഫ ചാംമ്പ്യൻസ് ലീഗ് ക്വാർട്ടർ രണ്ടാം പാദം ഇന്ന്; റയൽ മാഡ്രിഡ് ചെൽസിയെയും ബയേൺ മ്യുണിക് വിയ്യാറയലിനെയും നേരിടും
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍