കേരളം

kerala

ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

Top News | വാർത്തകൾ ഒറ്റനോട്ടത്തിൽ...

Headline Today  Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  വാർത്തകൾ ഒറ്റനോട്ടത്തിൽ
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Apr 28, 2022, 7:20 AM IST

  1. സില്‍വര്‍ ലൈന്‍ സംവാദം ഇന്ന്. രാവിലെ 11 മണി മുതല്‍ 2 മണിക്കൂറാണ് സംവാദം
    സില്‍വര്‍ ലൈന്‍ സംവാദം ഇന്ന്.
  2. കണ്ണൂരില്‍ ഇന്നും സില്‍വര്‍ ലൈന്‍ കല്ലിടല്‍ തുടരും
    കണ്ണൂരില്‍ ഇന്നും സില്‍വര്‍ ലൈന്‍ കല്ലിടല്‍ തുടരും
  3. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അസം സന്ദര്‍ശിക്കും. 7 കാന്‍സര്‍ ആശുപത്രികള്‍ രാജ്യത്തിന് സമര്‍പ്പിക്കും
    പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അസം സന്ദര്‍ശിക്കും
  4. കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണി മടങ്ങുന്നു. ഡല്‍ഹിയില്‍ നിന്ന് ഇന്ന് കേരളത്തിലെത്തും. കെ.വി തോമസിനെതിരായ അച്ചടക്ക നടപടിക്ക് ശേഷമാണ് മടക്കം
    കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണി മടങ്ങുന്നു
  5. യുക്രൈയിനിലെ വിദേശ ഇടപെടലില്‍ താക്കീതുമായി റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍. എല്ലാം തരിപ്പണമാക്കാനുള്ള സംവിധാനം കൈയിലുണ്ടെന്നും പുടിൻ
    താക്കീതുമായി റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍
  6. മന്ത്രിസഭയില്‍ തിരിച്ചെത്തുമെന്ന് കര്‍ണാടക മുൻമന്ത്രി ഈശ്വരപ്പ. കരാറുക്കാരന്‍റെ മരണത്തില്‍ പങ്കില്ലെന്നും ബിജെപി അധികാര തുടര്‍ച്ച നേടുമെന്നും ഈശ്വരപ്പ.
    മന്ത്രിസഭയില്‍ തിരിച്ചെത്തുമെന്ന് കര്‍ണാടക മുൻമന്ത്രി ഈശ്വരപ്പ
  7. കൊച്ചി ഇറച്ചി വെട്ട് യന്ത്രത്തിലെ സ്വര്‍ണക്കടത്തില്‍ പ്രതികള്‍ക്കായി കസ്റ്റംസ് അന്വേഷണം ഊര്‍ജിതമാക്കി. ഷാബിനോട് ഇന്ന് ഹാജരാകാന്‍ നിര്‍ദേശം
    കൊച്ചി ഇറച്ചി വെട്ട് യന്ത്രത്തിലെ സ്വര്‍ണക്കടത്തില്‍ പ്രതികള്‍ക്കായി കസ്റ്റംസ് അന്വേഷണം ഊര്‍ജിതമാക്കി
  8. ബലാത്സംഗ കേസില്‍പ്പെട്ട നടന്‍ വിജയ് ബാബു ജാമ്യത്തിന് ശ്രമിച്ചേക്കും. ഇയാള്‍ക്കെതിരെ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
    ബലാത്സംഗ കേസില്‍പ്പെട്ട നടന്‍ വിജയ് ബാബു ജാമ്യത്തിന് ശ്രമിച്ചേക്കും
  9. പാലക്കാട്ടെ ഇരട്ടകൊലപാതകം. നിരോധനജ്ഞ ഇന്ന് അവസാനിക്കും
    നിരോധനജ്ഞ ഇന്ന് അവസാനിക്കും
  10. കോഴിക്കോട് പോക്സോ കേസിലെ പ്രതിയുടെ മരണത്തില്‍ ദുരൂഹത. ഡോക്ടര്‍മാര്‍ ഇന്ന് സ്ഥലം സന്ദര്‍ശിക്കും
    കോഴിക്കോട് പോക്സോ കേസിലെ പ്രതിയുടെ മരണത്തില്‍ ദുരൂഹത

ABOUT THE AUTHOR

...view details