ന്യൂഡൽഹി:മുൻ കോൺഗ്രസ് നേതാവ് പിസി ചാക്കോ എൻസിപിയിൽ ചേർന്നു. പാർട്ടി തലവൻ ശരദ് പവാറിൽ നിന്നും അംഗത്വം സ്വീകരിച്ചു.
പിസി ചാക്കോ എൻസിപിയിൽ ചേർന്നു - NCP
താൻ നേരത്തെ അംഗമായിരുന്ന പാർട്ടിയിൽ ഈ ഐക്യം ഉണ്ടായിരുന്നില്ലെന്നും പിസി ചാക്കോ.
പിസി ചാക്കോ എൻസിപിയിൽ ചേർന്നു
പ്രതിപക്ഷത്തിന്‍റെ ഐക്യമാണ് ഇന്ന് ആവശ്യമെന്ന് പിസി ചാക്കോ പറഞ്ഞു. ബിജെപിയ്ക്ക് പകരമായി പ്രതിപക്ഷം ഉയർന്ന് വരണം. താൻ നേരത്തെ അംഗമായിരുന്ന പാർട്ടിയിൽ ഈ ഐക്യം ഉണ്ടായിരുന്നില്ലെന്നും പിസി ചാക്കോ വ്യക്തമാക്കി.
Last Updated : Mar 16, 2021, 11:00 PM IST