ചെന്നൈ: തമിഴ്‌നാട്ടില്‍ തിങ്കളാഴ്ച 12,772 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തതായി സംസ്ഥാന ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. പുതുതായി 254 മരണവും റിപ്പോര്‍ട്ടു ചെയ്തു. പുതിയ റിപ്പോര്‍ട്ടോടു കൂടി സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 23,66,493 ആയി.
തമിഴ്‌നാട്ടില്‍ 12,772 പേര്‍ക്ക് കൂടി കൊവിഡ്; മരണം 254 - പുതിയ റിപ്പോര്‍ട്ടോടു കൂടി സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 23,66,493 ആയി.
പുതിയ റിപ്പോര്‍ട്ടോടു കൂടി സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 23,66,493 ആയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
![തമിഴ്‌നാട്ടില്‍ 12,772 പേര്‍ക്ക് കൂടി കൊവിഡ്; മരണം 254 Tamil Nadu on Monday recorded 12,772 new COVID-19 cases and 254 deaths, the Health Department said. TN records further decline in new infections തമിഴ്‌നാട്ടില്‍ 12,772 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു രണം 254 പുതിയ റിപ്പോര്‍ട്ടോടു കൂടി സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 23,66,493 ആയി. തമിഴ്നാട് കൊവിഡ് കേസുകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12134434-696-12134434-1623690500652.jpg)
തമിഴ്‌നാട്ടില്‍ 12,772 പേര്‍ക്ക് കൂടി കൊവിഡ്; മരണം 254
ALSO READ:'ദേവ്‌യാനെ' ഉറക്കി കിടത്തി ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു'; വിശേഷങ്ങള്‍ പങ്കുവെച്ച് ശ്രേയ ഘോഷല്‍
മരണസംഖ്യ 29,801 ആയെന്നും വകുപ്പ് അറിയിച്ചു. 25,561 പേരാണ് പുതുതായി രോഗമുക്തി നേടിയത്. ഇതോടെ, ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 21,99,808 ആയി. 1,36,884 പേരാണ് നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.
TAGGED:
തമിഴ്നാട് കൊവിഡ് കേസുകള്‍