കേരളം

kerala

ETV Bharat / bharat

ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി തമിഴ്നാടും - ജനവിരുദ്ധ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നു

അഡ്‌മിനിസ്‌ട്രേറ്റർ ജനവിരുദ്ധ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്ന സമീപനമാണ്‌ സ്വീകരിച്ചിരിക്കുന്നതെന്ന്‌ സ്റ്റാലിൻ

Stalin demand recall of Lakshadweep administrator  demand recall of Lakshadweep administrator  Lakshadweep administrator Praful Patel  ലക്ഷദ്വീപിനെ പിന്തുണച്ച്‌ തമിഴ്‌നാടും  അഡ്‌മിനിസ്‌ട്രേറ്ററെ തിരിച്ച്‌ വിളിക്കണമെന്നാവശ്യം  തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ  എം കെ സ്റ്റാലിൻ  ജനവിരുദ്ധ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നു  പ്രഫുൽ ഖോഡ പട്ടേൽ
ലക്ഷദ്വീപിനെ പിന്തുണച്ച്‌ തമിഴ്‌നാടും;അഡ്‌മിനിസ്‌ട്രേറ്ററെ തിരിച്ച്‌ വിളിക്കണമെന്നാവശ്യം

By

Published : May 27, 2021, 5:09 PM IST

ചെന്നൈ: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട്‌ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. അഡ്‌മിനിസ്‌ട്രേറ്റർ ജനവിരുദ്ധ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്ന സമീപനമാണ്‌ സ്വീകരിച്ചിരിക്കുന്നതെന്ന്‌ സ്റ്റാലിൻ പറഞ്ഞു. ദ്വീപ്‌ ജനതയെ ഒറ്റപ്പെടുത്താനുള്ള നീക്കം തടയണമെന്നും എത്രയും വേഗം അഡ്‌മിനിസ്‌ട്രേറ്ററെ തിരിച്ച്‌ വിളിക്കാൻ പ്രധാനമന്ത്രി തയാറാകണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details