കൊല്‍ക്കത്ത: നിയമ സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ഭരണ കക്ഷിയായ ആള്‍ ഇന്ത്യ ത്രിണമൂല്‍ കോണ്‍ഗ്രസ് (എഐടിസി). 291 മണ്ഡലങ്ങളിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. മൂന്ന് സീറ്റുകള്‍ സഖ്യ കക്ഷികള്‍ക്ക് വിട്ടു നല്‍കിയിട്ടുണ്ട്. മമത ബാനർജി ബംഗാളില്‍ നിന്ന് മത്സരിക്കും.
എണ്‍പത് കഴിഞ്ഞവര്‍ക്ക് സീറ്റില്ല; ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ട് ത്രിണമൂല്‍ കോണ്‍ഗ്രസ് - TMC candidate list
291 മണ്ഡലങ്ങളിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. മൂന്ന് സീറ്റുകള്‍ സഖ്യ കക്ഷികള്‍ക്ക് വിട്ടു നല്‍കിയിട്ടുണ്ട്.

എണ്‍പത് കഴിഞ്ഞവര്‍ക്ക് സീറ്റില്ല; ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ട് ത്രിണമൂല്‍ കോണ്‍ഗ്രസ്
50 വനിതകളും 42 മുസ്ലീം സ്ഥാനാർമമഥികളും ഉൾപ്പെടുന്ന 291 പേരുടെ പട്ടികയാണ് ഇന്ന് പുറത്തിറക്കിയത് . ഉത്തര ബംഗാളിലെ മൂന്ന് സീറ്റുകളിൽ സ്ഥാനാർഥികളെ ഉൾപ്പെടുത്തിയിട്ടില്ല. 80 വയസിന് മുകളിലുള്ളവര്‍ക്ക് സീറ്റു നല്‍കില്ലെന്ന് മമത ബാനർജി അറിയിച്ചു.