ബെംഗളൂരു: അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ബെംഗളൂരുവിൽ ഇടിയോടു കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ദക്ഷിണ കന്നഡ മേഖലകളിലും കനത്ത മഴയ്‌ക്ക് സാധ്യതയുണ്ട്.
ബെംഗളൂരുവിൽ ഇടിയോടു കൂടിയ മഴയ്‌ക്ക് സാധ്യത - Thunderstorm likely over
മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്
ബെംഗളൂരുവിൽ ഇടിയോടു കൂടിയ മഴയ്‌ക്ക് സാധ്യത
ALSO READ:കൊച്ചി ഫ്ലാറ്റ് പീഡന കേസ്; മൂന്നു പേർ പിടിയിൽ
അടുത്ത 48 മണിക്കൂറിൽ തെക്ക് പടിഞ്ഞാറൻ മൺസൂറിന്‍റെ ഭാഗമായി തെലങ്കാന,തമിഴ്‌നാട്,ആന്ധ്രാപ്രദേശ്, വടക്കുകിഴക്കൻ ബംഗാളിന്‍റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ മഴപെയ്യുെമന്ന് ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.