ജയ്‌പൂർ: രാജസ്ഥാനിലെ ശ്രീഗംഗനഗറിൽ ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. യു.കെയിൽ നിന്ന് തിരിച്ചെത്തിയ 38 പേരുടെ സാമ്പിളുകൾ പരിശോധിച്ചതിലാണ് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചത്.
രാജസ്ഥാനിൽ ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് സ്ഥിരീകരിച്ചു - Health Ministry
രോഗ ബാധിതരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 38 പേരുടെ സാമ്പിളുകൾ പരിശോധിച്ചതിലാണ് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചത്.
രാജസ്ഥാനിൽ ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് സ്ഥിരീകരിച്ചു
രോഗ ബാധിതരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുമായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കി. അതേസമയം ശ്രീഗംഗനഗറിലെ രോഗബാധിതരുടെ വീടും പരിസരവും അണുവിമുക്തമാക്കി.