ചണ്ഡീഗഡ്:ഹരിയാനയിലെ ഗുരുഗ്രാമിൽ മൂന്ന് നില കെട്ടിടം തകർന്ന് വീണ് ഒരു മരണം. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തകർന്ന കെട്ടിടത്തിനുള്ളിൽ രണ്ട് പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.
ഗുരുഗ്രാമിൽ മൂന്ന് നില കെട്ടിടം തകർന്ന് വീണ് ഒരു മരണം - One dead, 2 feared trapped
തകർന്ന കെട്ടിടത്തിനുള്ളിൽ രണ്ട് പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം
ഗുരുഗ്രാമിൽ മൂന്ന് നില കെട്ടിടം തകർന്ന് വീണ് ഒരു മരണം
also read:ധവാനും സംഘത്തിനും വിജയത്തുടക്കം, ലങ്കയെ തകർത്തത് ഏഴ് വിക്കറ്റിന്
ഞായറാഴ്‌ച്ച (ജൂലൈ 18) രാത്രിയോടെയാണ് ഗുരുഗ്രാമിലെ ഖവാസ്‌പൂരിലുള്ള കെട്ടിടം തകർന്നത്. ഉടൻ തന്നെ അഗ്‌നിശമന സേനാംഘങ്ങളും പൊലീസും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.