ശ്രീനഗര്‍: ജമ്മു കശ്‌മീരിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ മൂന്ന് പാകിസ്ഥാന്‍ തീവ്രവാദികളും ജമ്മു കശ്മീരിലെ പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. മേഖലയില്‍ തീവ്രവാദി സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ജമ്മു കശ്‌മീര്‍ പൊലീസ് പ്രദേശം വളഞ്ഞിരിക്കുകയാണ്.
കശ്മീരില്‍ ആക്രമണം: പാകിസ്ഥാന്‍ തീവ്രവാദികളും പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു - terrorist attack in Jammu and Kashmir
ജമ്മു കശ്മീരിലെ പൊലീസ് ഉദ്യോഗസ്ഥന്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടു
![കശ്മീരില്‍ ആക്രമണം: പാകിസ്ഥാന്‍ തീവ്രവാദികളും പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു തീവ്രവാദി ആക്രമണം പാകിസ്ഥാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു പാകിസ്ഥാന്‍ തീവ്രവാദികളും പൊലീസുദ്യോഗസ്ഥനും കൊല്ലപ്പെട്ടു Three Pakistani militants and a police officer were killed terrorist attack in Jammu and Kashmir പാകിസ്ഥാന്‍ തീവ്രവാദികളും പൊലീസുദ്യോഗസ്ഥനും കൊല്ലപ്പെട്ടു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15379318-thumbnail-3x2-rt.jpg)
പാകിസ്ഥാന്‍ തീവ്രവാദികളും പൊലീസുദ്യോഗസ്ഥനും കൊല്ലപ്പെട്ടു
കശ്മീരില്‍ ആക്രമണം
Last Updated : May 25, 2022, 8:05 PM IST
TAGGED:
തീവ്രവാദി ആക്രമണം