അഗർത്തല: വടക്കൻ ത്രിപുരയിലെ ഇന്തോ-ബംഗ്ലാദേശ് അതിർത്തിയിൽ മൂന്ന് എൻഎൽഎഫ്‌ടി തീവ്രവാദികൾ അറസ്‌റ്റിൽ. കിരൺജിത് റിയാങ് (20), ബിശ്വ കുമാർ റിയാങ് (24), സുകുമാർ റിയാങ് (26) എന്നിവരാണ് പിടിയിലായത്.
ഇന്തോ-ബംഗ്ലാദേശ് അതിർത്തിയിൽ മൂന്ന് എൻഎൽഎഫ്‌ടി ഭീകരര്‍ അറസ്‌റ്റിൽ - NLFT militant
അറസ്‌റ്റിലായ മൂന്നുപേരും എൻഎൽഎഫ്ടിയുടെ പരിമൾ ദെബർമ വിഭാഗത്തിൽപ്പെട്ടവരാണ്.
ഇന്തോ-ബംഗ്ലാദേശ് അതിർത്തിയിൽ മൂന്ന് എൻഎൽഎഫ്‌ടി തീവ്രവാദികൾ അറസ്‌റ്റിൽ
ചൊവ്വാഴ്‌ച ത്രിപുര പൊലീസിന്‍റെയും ബിഎസ്‌എഫ് സൈനികരുടെയും സംയുക്ത ഓപ്പറേഷനിലാണ് തീവ്രവാദികളെ അറസ്‌റ്റ് ചെയ്‌തത്. പിടിയിലായ മൂന്നുപേരും എൻഎൽഎഫ്ടിയുടെ പരിമൾ ദെബർമ വിഭാഗത്തിൽപ്പെട്ടവരാണ്.