മുംബൈ: 22 ലക്ഷം രൂപ വില വരുന്ന കൊക്കെയ്‌നുമായി മൂന്ന് നൈജീരിയൻ സ്വദേശികൾ മുംബൈയിൽ പിടിയിൽ. എമേക സിപ്രിയൻ, ചുക്വു ജോസഫ്, ഉച്ചെയ് ജയിംസ് എന്നിവരാണ് പിടിയിലായത്.
22 ലക്ഷം രൂപയുടെ കൊക്കെയ്‌നുമായി മൂന്ന് നൈജീരിയൻ സ്വദേശികൾ പിടിയിൽ - കൊക്കെയ്‌ൻ
നൈജീരിയൻ സ്വദേശികളായ എമേക സിപ്രിയൻ, ചുക്വു ജോസഫ്, ഉച്ചെയ് ജയിംസ് എന്നിവരാണ് പിടിയിലായത്.
22 ലക്ഷം രൂപയുടെ കൊക്കെയ്‌നുമായി മൂന്ന് നൈജീരിയൻ സ്വദേശികൾ പിടിയിൽ
മൂന്നുപേരിൽ നിന്നായി 22 ലക്ഷം രൂപയിൽ കൂടുതൽ വിലവരുന്ന 200 ഗ്രാം കൊക്കെയ്‌നാണ് പൊലീസ് കണ്ടെടുത്തത്. ഇവർക്കെതിരെ ലഹരി വിരുദ്ധ നിയമ പ്രകാരം പൊലീസ് കേസെടുത്തു.