ഛത്തീസ്‌ഗഡിൽ നക്‌സലുകൾ മൂന്ന് ഖനി തൊഴിലാളികളെ തട്ടിക്കൊണ്ടുപോയി - നക്‌സൽ ആക്രമണം
പൊലീസും സിആർപിഎഫും നക്‌സലുകൾക്കായുള്ള തെരച്ചിൽ ആരംഭിച്ചതായാണ് റിപ്പോർട്ട്.
ഛത്തീസ്‌ഗഡിൽ നക്‌സലുകൾ മൂന്ന് ഖനി തൊഴിലാളികളെ തട്ടിക്കൊണ്ടുപോയി
റാഞ്ചി:ഛത്തീസ്‌ഗഡിലെ ബൽറാംപൂർ ജില്ലയിലെ സാംരി പാത്ത് പ്രദേശത്ത് മൂന്ന് ഖനി തൊഴിലാളികളെ നക്‌സലുകൾ തട്ടിക്കൊണ്ട് പോയതായി റിപ്പോർട്ട്. പൊലീസും സിആർപിഎഫും നക്‌സലുകൾക്കായുള്ള തെരച്ചിൽ ആരംഭിച്ചതായാണ് റിപ്പോർട്ട്. നവംബർ അവസാനത്തോടെ ഛത്തീസ്‌ഗഡിലെ സുക്‌മയിൽ നക്‌സൽ ആക്രമണത്തിൽ ഒരു ജവാൻ വീരമൃതു വരിച്ചിരുന്നു. പത്തോളം സിആർപിഎഫ് ഉദ്യോസ്ഥർക്ക് പരിക്കേറ്റിരുന്നു.
Last Updated : Dec 11, 2020, 12:05 PM IST