ഹൈദരാബാദ്:ഖമ്മം ജില്ലയിലെ നാഗാര്‍ജുന സാഗര്‍ പ്രൊജക്‌ട് കനാലില്‍ കുളിക്കാനിറങ്ങിയ മൂന്ന് മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു. ദാനവായിഗുഡെയില്‍ ഞായറാഴ്ചയാണ് ദാരുണ സംഭവം. വിവേക്, അഭയ്, സോനു എന്നിവരാണ് മരിച്ചത്.
തെലങ്കാനയിലെ കനാലില്‍ 3 മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു - തെലങ്കാനയില്‍ മൂന്ന് മലയാളികള്‍ മുങ്ങിമരിച്ചു
തെലങ്കാനയിലെ നാഗാര്‍ജുന സാഗര്‍ പ്രൊജക്‌ട് കനാലില്‍ കുളിക്കാനിറങ്ങിയ മലയാളി യുവാക്കളാണ് മുങ്ങി മരിച്ചത്.
![തെലങ്കാനയിലെ കനാലില്‍ 3 മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു Three from Kerala drowned in Nagarjuna Sagar Dam Telangana todays newss നാഗാര്‍ജുന സാഗര്‍ കനാലില്‍ മുങ്ങി മരിച്ചു തെലങ്കാനയില്‍ മൂന്ന് മലയാളികള്‍ മുങ്ങിമരിച്ചു തെലങ്കാന ഇന്നത്തെ വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13955193-thumbnail-3x2-tn1.jpg)
തെലങ്കാനയിലെ കനാലില്‍ 3 മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു
ALSO READ:എം.പിമാരുടെ സസ്‌പെന്‍ഷന്‍: കേന്ദ്രം സമവായത്തിന്, പ്രതിനിധികളുടെ യോഗം ഇന്ന്
ഖമ്മത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു മൂവരും. ഏഴുപേരടങ്ങുന്ന സംഘമാണ് കനാലില്‍ കുളിക്കാനെത്തിയത്. മൂവര്‍ക്കായി പൊലീസ് തെരച്ചിൽ ഊര്‍ജിതമാക്കി.