അമരാവതി:ആന്ധ്രാപ്രദേശിൽ (Andhra Pradesh) നിർമാണത്തിലിരുന്ന രണ്ട് കെട്ടിടങ്ങൾ തകർന്നു വീണു. രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് അപകടത്തിൽ മരിച്ചത്. അനന്ത്പൂർ ജില്ലയിലെ ഓൾഡ് ചെയർമാൻ സ്ട്രീറ്റിലെ കെട്ടിടങ്ങളാണ് തകർന്നുവീണത്. കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു (The Fire Department and Police were engaged in rescue). പ്രദേശത്ത് കനത്ത മഴയാണ് (Due to the incessant rains).
Buildings collapse| ഒരു കെട്ടിടത്തിന് മീതേ മറ്റൊരു കെട്ടിടം വീണു; മൂന്ന് പേര്‍ മരിച്ചു, നിരവധി പേര്‍ കുടുങ്ങി - ആന്ധ്രാപ്രദേശിലെ ഓൾഡ്മാൻ സ്‌ട്രീറ്റ് വാർത്ത
കനത്ത മഴ തുടരുന്ന (Due to the incessant rains) ആന്ധ്രാപ്രദേശിലാണ് (Andhra Pradesh) നാടിനെ നടുക്കിയ ദുരന്തം. രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ് (The Fire Department and Police were engaged in rescue)
![Buildings collapse| ഒരു കെട്ടിടത്തിന് മീതേ മറ്റൊരു കെട്ടിടം വീണു; മൂന്ന് പേര്‍ മരിച്ചു, നിരവധി പേര്‍ കുടുങ്ങി Two buildings collapsed in andra pradesh Old Chairman Street of Anantapur district news buildings fall down in andra pradesh നിർമാണത്തിലിരുന്ന കെട്ടിടങ്ങൾ തകർന്നു ആന്ധ്രാപ്രദേശിലെ ഓൾഡ്മാൻ സ്‌ട്രീറ്റ് വാർത്ത കെട്ടിടങ്ങൾ തകർന്നു വീണു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13686109-thumbnail-3x2-tt.jpg)
ആന്ധ്രാപ്രദേശിൽ രണ്ട് കെട്ടിടങ്ങൾ തകർന്നു; മൂന്ന് മരണം, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
നിർമാണത്തിലിരുന്ന കെട്ടിടം നിർമാണത്തിലുണ്ടായ സമീപത്തെ കെട്ടിടത്തിന് മീതേക്ക് വീഴുകയായിരുന്നു. ഒരു കെട്ടിടത്തിൽ താമസിച്ചിരുന്ന കുടുംബത്തിലെ ഏഴ് പേരും മറ്റൊരു കെട്ടിടത്തിലെ 15 പേരുമാണ് കുടുങ്ങിക്കിടക്കുന്നത്. 15 പേരിൽ ആറ് പേരെ ഇതിനകം രക്ഷപ്പെടുത്തി. അഡീഷണൽ എസ്.പി രാമകൃഷ്‌ണ പ്രസാദ് സ്ഥലത്തെത്തിയിട്ടുണ്ട്.
ഒരു കെട്ടിടത്തിന് മീതേ മറ്റൊരു കെട്ടിടം വീണു
Last Updated : Nov 20, 2021, 1:23 PM IST
TAGGED:
കെട്ടിടങ്ങൾ തകർന്നു വീണു