32 ലക്ഷത്തിന്‍റെ ആഭരണങ്ങളുമായി മോഷ്‌ടാവ് പിടിയില്‍ - മോഷ്‌ടാവ് പിടിയില്‍ വാര്‍ത്ത
53 ഭവനഭേന കേസുകളിലെ പ്രതിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

ആഭരണം
ഹൈദരാബാദ്: 32 ലക്ഷം രൂപയുടെ ആഭരണങ്ങളുമായി മോഷ്‌ടാവ് പിടിയില്‍. 53 ഭവനഭേദന കേസുകളിലെ പ്രതിയാണ് അറസ്റ്റിലായതെന്ന് ഹൈദരാബാദ് പൊലീസ് കമ്മീഷ്‌ണര്‍ അന്‍ജനി കുമാര്‍ പറഞ്ഞു. സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത ആഭരണങ്ങളും മൊബൈല്‍ ഫോണും പ്രതിയില്‍ നിന്നും പിടികൂടി. 2015ല്‍ സമാന കേസില്‍ പിടിയിലായ പ്രതി തടവ് ശിക്ഷ അനുഭവിച്ചിരുന്നു.