പട്ന:ആര്‍ജെഡി നേതാവും മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായിരുന്ന തേജസ്വി യാദവിന് മിന്നും ജയം. രാഗ്പൂര്‍ മണ്ഡലത്തില്‍ മത്സരിച്ച അദ്ദേഹം 38000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ബിജെപിയുടെ സതീഷ് കുമാറിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
ബിഹാറില്‍ തേജസ്വി യാദവിന് മിന്നും ജയം - ബിഹാര്‍ തെരഞ്ഞെടുപ്പ് വാര്‍ത്ത
രാഗ്പൂര്‍ മണ്ഡലത്തില്‍ മത്സരിച്ച അദ്ദേഹം 38000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ബിജെപിയുടെ സതീഷ് കുമാറിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
ബിഹാറില്‍ തേജസ്വി യാദവിന് മിന്നും ജയം
38174ആണ് തേജസ്വിയുടെ ലീഡ് നില. 96,786 വോട്ടുകളാണ് തേജസ്വിക്ക് ലഭിച്ചത്. രാത്രി 11.51ഓടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തേജസ്വിയുടെ ഫലം പുറത്ത് വിട്ടത്. 243മണ്ഡലങ്ങളിലേക്കായി 3700 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.