ന്യൂഡല്‍ഹി:കേരള ഹൈക്കോടതിയിലെ രണ്ട് അഡീഷണൽ ജഡ്‌ജിമാരെ സ്ഥിരം ജഡ്‌ജിമാരായി നിയമിക്കാനുള്ള നിർദേശം സുപ്രീം കോടതി കൊളീജിയം അംഗീകരിച്ചു.
കേരള ഹൈക്കോടതിയിലെ രണ്ട് അഡീഷണൽ ജഡ്‌ജിമാരെ സ്ഥിരം ജഡ്‌ജിമാരായി നിയമിച്ചു - സുപ്രീം കോടതി കൊളീജിയം
ജസ്റ്റിസ് എംആര്‍ അനിത, ജസ്റ്റിസ് കെ. ഹരിപാല്‍ എന്നിവരെയാണ് സ്ഥിരം ജഡ്‌ജിമാരായി നിയമിച്ചത്.
![കേരള ഹൈക്കോടതിയിലെ രണ്ട് അഡീഷണൽ ജഡ്‌ജിമാരെ സ്ഥിരം ജഡ്‌ജിമാരായി നിയമിച്ചു Supreme Court Collegium Karnataka High Court kerala High Court കേരള ഹൈക്കോടതി കര്‍ണാടക ഹൈക്കോടതി സുപ്രീം കോടതി കൊളീജിയം The Supreme Court](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13007293-thumbnail-3x2-gd.jpg)
കേരള ഹൈക്കോടതിയിലെ രണ്ട് അഡീഷണൽ ജഡ്‌ജിമാരെ സ്ഥിരം ജഡ്‌ജിമാരായി നിയമിച്ചു
ജസ്റ്റിസ് എംആര്‍ അനിത, ജസ്റ്റിസ് കെ. ഹരിപാല്‍ എന്നിവരെയാണ് സ്ഥിരം ജഡ്‌ജിമാരായി സുപ്രീം കോടതി കൊളീജിയം നിയമിച്ചത്. ഇവര്‍ക്ക് പുറമെ കർണാടക ഹൈക്കോടതിയിലെ 10 അഡീഷണൽ ജഡ്‌ജിമാര്‍ക്കും സ്ഥിരം നിയമനം നല്‍കിയിട്ടുണ്ട്.
also read: ബ്രഹ്മപുത്ര നദിയിൽ ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേരെ കാണാതായി