കേരളം

kerala

ETV Bharat / bharat

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍.

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

top 10 3 pm  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍.  The main news of the hour at a glance
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

By

Published : May 9, 2022, 3:01 PM IST

  1. നടിയെ ആക്രമിച്ച കേസ്‌ : നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച് ; കാവ്യയെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നു
  2. മെയ് 10 നും കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളമില്ല ; വാക്ക് പാലിക്കാതെ മാനേജ്മെന്‍റ്
  3. വീണ്ടും ഒന്നിക്കാൻ രാജ്‌കുമാർ റാവുവും ജാൻവി കപൂറും; മിസ്റ്റർ ആൻഡ് മിസിസ് മഹി ചിത്രീകരണം ആരംഭിച്ചു
  4. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌ത് സ്വിഫ്റ്റ് ബസിലെ ഡ്രൈവറും കണ്ടക്‌ടറും മുങ്ങി; യാത്രക്കാര്‍ വലഞ്ഞത് നാലര മണിക്കൂറോളം
  5. ജോ ജോസഫ് സഭ നിര്‍ത്തിയ സ്ഥാനാര്‍ഥിയല്ല, പി ടി തോമസിനോടുള്ള എതിര്‍പ്പ് ഉമയോടില്ല : മാർ ജോസഫ് പാംപ്ലാനി
  6. ഇസ്ലാമിലേക്ക് ആരെയും നിര്‍ബന്ധിച്ച് കൊണ്ടുവരുന്നില്ല, മതം വളര്‍ന്നത് സഹിഷ്‌ണുതയിലൂടെ : കാന്തപുരം
  7. 'ധര്‍മത്തിനായി ജീവിച്ചു, ധര്‍മത്തിനായി മരിക്കും'; പൃഥ്വിരാജ്‌ ട്രെയ്‌ലര്‍ പുറത്ത്
  8. അമേരിക്കയില്‍ ഗര്‍ഭഛിദ്രത്തിന് നിരോധനം? 1973ലെ നിര്‍ണായക റോ വേഴ്‌സസ് വേഡ് വിധി അസാധുവായേക്കുമെന്ന് സൂചന
  9. '100 ശതമാനം വിജയം ഉറപ്പ്', എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി ഡോ.ജോ ജോസഫ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
  10. IPL 2022 | കോലിക്ക് ശേഷം ടി20യില്‍ സുപ്രധാന നേട്ടവുമായി ധോണി ; നിര്‍ണായക നാഴികക്കല്ല് പിന്നിടുന്ന രണ്ടാമത്തെ താരം

ABOUT THE AUTHOR

...view details