ചെന്നൈ: ബുറെവി ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂർ മാന്നാർ ഉൾക്കടലിൽ തുടരുമെന്ന് ഐഎംഡി. ചുഴലിക്കാറ്റ് കേരളത്തിൽ കര തൊടുക ശക്തി കുറഞ്ഞ ന്യൂനമർദമായെന്നും നേരത്തെ പ്രവചിച്ചതുപോലെ വിനാശകാരിയായിരിക്കില്ലെന്നാണ് ഇപ്പോഴത്തെ നിഗമനം.
ബുറെവി ചുഴലിക്കാറ്റ് 12 മണിക്കൂർ മാന്നാർ ഉൾക്കടലിൽ തുടരുമെന്ന് ഐഎംഡി - weaken into a well-marked low-pressure area during next 12 hours
ചുഴലിക്കാറ്റ് കേരളത്തിൽ കര തൊടുക ശക്തി കുറഞ്ഞ ന്യൂനമർദമായെന്ന് നിഗമനം.
ബുറെവി ചുഴലിക്കാറ്റ് 12 മണിക്കൂർ മാന്നാർ ഉൾക്കടലിൽ തുടരുമെന്ന് ഐഎംഡി
കാറ്റിന്‍റെ വേഗത മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റർ വരെയായിരിക്കും. കേരളത്തിലേക്ക് എത്തുമ്പോൾ കാറ്റിൻ്റെ വേഗത 30 മുതൽ 40 കിലോമീറ്റർ വരെയായി കുറയുമെന്നാണ് പ്രതീക്ഷ.
കൂടുതൽ വായിക്കാൻ: ബുറെവി ചുഴലിക്കാറ്റ്; 12 മണിക്കൂറിൽ ശക്തി കുറഞ്ഞ് ന്യൂനമർദമാകും