ശ്രീനഗർ:ജമ്മു കശ്‌മീരിലെ കുൽഗാം ജില്ലയിൽ പൊലീസ് കോൺസ്റ്റബിളിൽ നിന്ന് തീവ്രവാദികൾ എകെ-47 തോക്ക് തട്ടിയെടുത്തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കുൽഗാമിലെ ഖുദ്വാനി പ്രദേശത്താണ് സംഭവം. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ജമ്മുവിൽ പൊലീസ് കോൺസ്റ്റബിളിൽ നിന്ന് തീവ്രവാദികൾ എകെ-47 തട്ടിയെടുത്തു - Kulgam news
കുൽഗാമിൽ മൂന്ന് തീവ്രവാദികൾ കടന്നതായും ഇവർ ജില്ലയിലെ ഒരു സ്ഥലത്ത് ഒളിവിൽ കഴിയുകയാണെന്നും നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. ഇവരിൽ ഒരാൾ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.
ജമ്മുവിൽ പൊലീസ് കോൺസ്റ്റബിളിൽ നിന്ന് തീവ്രവാദികൾ എകെ-47 തട്ടിയെടുത്തു
കുൽഗാമിൽ മൂന്ന് തീവ്രവാദികൾ കടന്നതായും ഇവർ ജില്ലയിലെ ഒരു സ്ഥലത്ത് ഒളിവിൽ കഴിയുകയാണെന്നും നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. ഇവരിൽ ഒരാൾ ജില്ലയിലെ മുനന്ദ് പ്രദേശത്ത് വച്ച് സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് സുരക്ഷ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടൽ ഉണ്ടായത്.
ALSO READ:ബന്ദിപ്പോരയില്‍ ഏറ്റുമുട്ടല്‍; ഒരു തീവ്രവാദിയെക്കൂടി വധിച്ചു