ശ്രീനഗർ: ജമ്മുവിലെ വിമാനത്താവളത്തിൽ നിന്ന് തീവ്രവാദി ഷാഹിദ് നവീദ് അറസ്റ്റിലായി. ഗസ്‌നവി ഫോഴ്‌സിന്‍റെ ഭാഗമായി പ്രവർത്തിക്കുന്ന തീവ്രവാദിയാണ് അറസ്റ്റിലായത്. എൻഐഎയാണ് ഇയാളെ പിടികൂടിയത്. മുമ്പ് ജമ്മു വിമാനത്താവളത്തിൽ നിന്ന് തീവ്രാദി ഷേർ അലി അറസ്റ്റിലായിരുന്നു.
ജമ്മു വിമാനത്താവളത്തിൽ തീവ്രവാദി പിടിയിലായി - തീവ്രവാദി അറസ്റ്റിൽ
ഗസ്‌നവി ഫോഴ്‌സിന്‍റെ ഭാഗമായി പ്രവർത്തിക്കുന്നയാളാണ് അറസ്റ്റിലായ ഷാഹിദ് നവീദ്
ജമ്മു വിമാനത്താവളത്തിൽ നിന്നും തീവ്രവാദി അറസ്റ്റിൽ
പാക് അധിനിവേശ കശ്‌മീരിൽ നിന്ന് മയക്കുമരുന്നും ആയുധങ്ങളും കടത്തുന്നതിൽ ഇവർക്ക് ബന്ധമുണ്ടെന്നും പൂഞ്ചിൽ തീവ്രവാദത്തെ വീണ്ടും പ്രവർത്തനക്ഷമമാക്കാൻ ഇവർ പദ്ധതിയിട്ടിരുന്നതായും എൻഐഎ അറിയിച്ചു. പൂഞ്ച് സ്വദേശിയാണ് അറസ്റ്റിലായ നവീദ്.