ന്യൂഡൽഹി: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ കേന്ദ്രമന്ത്രി കൗശൽ കിഷോർ. ആർഎസ്എസ് ഭീകരസംഘടനയെന്ന ഇമ്രാന്‍ ഖാന്‍റെ പ്രസ്താവനയ്ക്കെതിരെയാണ് മന്ത്രി രംഗത്തെത്തിയത്. ഭീകര പ്രവർത്തനങ്ങൾക്ക് പാകിസ്ഥാനിൽ വേരുകളുണ്ടെന്നും പ്രധാനമന്ത്രിക്ക് സ്വന്തം രാജ്യത്തെ തീവ്രവാദ കേന്ദ്രങ്ങളെക്കുറിച്ച് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ഭീകര പ്രവർത്തനത്തിന് പാകിസ്ഥാനിൽ വേരുകളുണ്ടെന്ന് കൗശൽ കിഷോർ - ഭീകരസംഘടന
ആർഎസ്എസ് ഭീകരസംഘടനയാണെന്ന പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
![ഭീകര പ്രവർത്തനത്തിന് പാകിസ്ഥാനിൽ വേരുകളുണ്ടെന്ന് കൗശൽ കിഷോർ terrorism has roots in pakistan, imrankhan well aware of terror havens; unionminister terrorism unionminister kaushal kishore pakistan haven for terrorism ഭീകര പ്രവർത്തനങ്ങൾക്ക് പാകിസ്ഥാനിൽ വേരുകളുണ്ടെന്ന് കൗശൽ കിഷോർ ആർഎസ്എസ് ഭീകരസംഘടന കൗശൽ കിഷോർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12478678-thumbnail-3x2-rss.jpg)
ഭീകര പ്രവർത്തനങ്ങൾക്ക് പാകിസ്ഥാനിൽ വേരുകളുണ്ടെന്ന് കൗശൽ കിഷോർ
Also read:മംഗളൂരുവിൽ 34.46 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി
ആർഎസ്‌എസിനെ കുറ്റപ്പെടുത്തുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. ഇത് അദ്ദേഹത്തിന്‍റെ അനാവശ്യ പ്രസ്താവനയാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.