കേരളം

kerala

ETV Bharat / bharat

കശ്മീരില്‍ സൈനിക ക്യാമ്പില്‍ ചാവേറാക്രമണം, മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു, രണ്ട് ഭീകരരെ വധിച്ചു - തീവ്രവാദികള്‍

ദർഹാൽ പ്രദേശത്തെ പർഗലിലുള്ള ക്യാമ്പിലേക്ക് നുഴഞ്ഞു കയറിയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്

Three soldiers were killed near rajouri army camp  Kashmir Three soldiers were killed near Rajouri army camp  രജൗരിയിലെ സൈനിക ക്യാമ്പിൽ നുഴഞ്ഞുകയറ്റ ശ്രമം  സൈനികർ കൊല്ലപ്പെട്ടു  kashmir attack  കാശ്മീർ വെടിവെപ്പ്  ദർഹാൽ
രജൗരിയിലെ സൈനിക ക്യാമ്പിൽ നുഴഞ്ഞുകയറ്റ ശ്രമം; 3 സൈനികർ കൊല്ലപ്പെട്ടു

By

Published : Aug 11, 2022, 8:42 AM IST

Updated : Aug 11, 2022, 10:29 AM IST

ശ്രീനഗർ:കശ്‌മീരിലെ രജൗരിയിലെ സൈനിക ക്യാമ്പില്‍ തീവ്രവാദികള്‍ നടത്തിയ ചാവേറാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. പ്രതിരോധിച്ച സൈനികര്‍ രണ്ട് തീവ്രവാദികളെ വധിച്ചു. ദർഹാൽ പ്രദേശത്തെ പർഗലിലുള്ള ക്യാമ്പിലേക്ക് നുഴഞ്ഞു കയറിയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്.

കശ്മീരില്‍ സൈനിക ക്യാമ്പില്‍ ചാവേറാക്രമണം

സംഭവസ്ഥലത്തേക്ക് കൂടുതൽ സൈനികരെ അയച്ചിട്ടുണ്ട്. പ്രദേശത്ത് സൈനികർ തെരച്ചിൽ തുടരുകയാണെന്നും ജമ്മു സോൺ അഡീഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ് മുകേഷ് സിങ് പറഞ്ഞു.

Last Updated : Aug 11, 2022, 10:29 AM IST

ABOUT THE AUTHOR

...view details