ശ്രീനഗർ: ജമ്മു കശ്‌മീരിൽ തീവ്രവാദികൾക്ക് സഹായം എത്തിക്കുന്ന അൻസാർ ഗസ്വത്ത് ഉൽ ഹിന്ദിൻ്റെ പ്രാദേശിക ഭീകര സംഘടന പ്രവർത്തകനെ പിടികൂടി. ട്രാൽ നിവാസി ഫൈസൽ ഹുസൈൻ ഗാനിയാണ് പിടിയിലായത്.
ജമ്മുകശ്മീരില്‍ ഭീകര സംഘടന പ്രവർത്തകന്‍ പിടിയിൽ
തീവ്രവാദികൾക്ക് ആയുധങ്ങൾ, വെടിമരുന്ന്, സ്ഫോടകവസ്‌തുക്കൾ എന്നിവ എത്തിച്ച് നൽകുന്നയാളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
അൻസാർ ഗസ്വത്ത് ഉൽ ഹിന്ദിൻ്റെ പ്രാദേശിക ഭീകര സംഘടന പ്രവർത്തകനെ പിടിയിൽ
ആയുധങ്ങൾ, വെടിമരുന്ന്, സ്ഫോടകവസ്‌തുക്കൾ എന്നിവ എത്തിച്ച് നൽകുന്നയാളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.