ഡെറാഡൂണ്‍:ഉത്തരാഖണ്ഡിലെ ചെമ്പാവത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് 10 മരണം. ധർമശാല കാക്കനായിലെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്.
ഉത്തരാഖണ്ഡിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് 10 മരണം - കാർ കൊക്കയിലേക്ക് മറിഞ്ഞു
വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്
ഉത്തരാഖണ്ഡിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു
ലോക്കൽ പൊലീസും റെസ്‌ക്യൂ ടീമും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല. അപകട കാരണം വ്യക്തമല്ല.
ALSO READ ജമ്മുവിലെ ഹന്ദ്വാരയിൽ ജയ്ഷെ-ഇ-മുഹമ്മദ് ഭീകരൻ അറസ്റ്റിൽ