കേരളം

kerala

ETV Bharat / bharat

ഹൈദരാബാദിൽ നിശാപാർട്ടിക്കിടെ റെയ്‌ഡ്; 90 പേർ അറസ്റ്റിൽ - Samsthan Narayanpur village

റെയ്‌ഡിനിടെ 400 ഗ്രാം ഗഞ്ച, മദ്യക്കുപ്പികൾ, ലാപ്‌ടോപ്പ്, ക്യാമറകൾ, മൊബൈൽ ഫോണുകൾ, കാറുകൾ, ബൈക്കുകൾ, ഒരു ജനറേറ്റർ ഘടിപ്പിച്ച വാഹനം, ഡിജെ മ്യൂസിക് സംവിധാനങ്ങൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു

Telangana Police  Rave party  Hyderabad rave party  Rape party in Hydeabad  Rachakonda police  Samsthan Narayanpur village  Rave party at farmhouse
ഹൈദരാബാദിൽ നിശാപാർട്ടിക്കിടെ റെയ്‌ഡ്; 90 പേർ അറസ്റ്റിൽ

By

Published : Mar 12, 2021, 5:26 PM IST

ഹൈദരാബാദ്: സാംസ്ഥാൻ നാരായൺപൂർ ഗ്രാമത്തിലെ ഫാം ഹൗസില്‍ നിശാ പാർട്ടിക്കിടെ നടന്ന പൊലീസ് റെയ്ഡില്‍ 90 പേരെ അറസ്റ്റ് ചെയ്തു. സ്ത്രീകൾ, സോഫ്റ്റ്‌വെയർ ജീവനക്കാർ, വിദ്യാർഥികൾ ഉൾപ്പെടെയാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രിയാണ് നിശാ പാർട്ടി നടന്നത്. റെയ്‌ഡിനിടെ 400 ഗ്രാം ഗഞ്ച, മദ്യക്കുപ്പികൾ, ലാപ്‌ടോപ്പ്, ക്യാമറകൾ, മൊബൈൽ ഫോണുകൾ, കാറുകൾ, ബൈക്കുകൾ, ജനറേറ്റർ ഘടിപ്പിച്ച വാഹനം, ഡിജെ മ്യൂസിക് സംവിധാനങ്ങൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു. സംഘാടകർക്കെതിരെയും പങ്കെടുത്തവർക്കെതിരെയും വിവിധ വകുപ്പുകൾ ചുമത്തി കേസ് എടുത്ത് കോടതിയിൽ ഹാജരാക്കി.

ഹൈദരാബാദിൽ നിശാപാർട്ടിക്കിടെ റെയ്‌ഡ്; 90 പേർ അറസ്റ്റിൽ

ABOUT THE AUTHOR

...view details