ഹൈദരാബാദ്: സ്വകാര്യ സ്ഥലത്ത് ചൂതാട്ടം സംഘടപ്പിച്ചതിന് തെലങ്കാന തൊഴിൽ മന്ത്രിയുടെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബൗവനപള്ളിയിലെ സ്വകാര്യ സ്ഥലത്ത് ചൂതാട്ട പരിപാടി നടത്തിയതിനാണ് നരസിംഹ റെഡിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
സ്വകാര്യ സ്ഥലത്ത് ചൂതാട്ടം; തെലങ്കാന മന്ത്രിയുടെ സഹോദരൻ പിടിയിൽ - ചൂതാട്ട വാർത്തകൾ
കൂടുതൽ അന്വേഷണത്തിനായി പ്രതികളെ ബൗവനപള്ളി പൊലീസിന് കൈമാറി.
സ്വകാര്യ സ്ഥലത്ത് ചൂതാട്ടം; തെലങ്കാന മന്ത്രി സഹോദരൻ പിടിയിൽ
Also read: ടിഎംസി നേതാവ് മുകുൾ റോയിയുടെ വൈ പ്ലസ് സുരക്ഷ പിൻവലിച്ചു
കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തതിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രത്യേക പൊലീസ് സംഘം ബൗവനപള്ളിയിൽ എത്തിയാണ് നരസിംഹ റെഡ്ഡിയെയും അനുയായികളെയും അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ ബൗവനപള്ളി പൊലീസിന് കൈമാറി.