കേരളം

kerala

ETV Bharat / bharat

കൊവിഡ് മുക്തനായി തെലങ്കാന മുഖ്യമന്ത്രി - കൊവിഡ്

ആന്‍റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയി. ആര്‍ടിപിസിആര്‍ ഫലം വ്യാഴാഴ്ച മാത്രമേ ലഭിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്.

TELANGANA CM KCR TESTED NEGATIVE FOR CORONA Telangana CM tests negative CM tests negative for Covid Telangana CM tests negative for Covid Telangana CM Covid Telangana തെലങ്കാന മുഖ്യമന്ത്രി കൊവിഡ് മുക്തനായി തെലങ്കാന മുഖ്യമന്ത്രി കൊവിഡ് ചന്ദ്രശേഖര്‍ റാവു
തെലങ്കാന മുഖ്യമന്ത്രി കൊവിഡ് മുക്തനായി

By

Published : Apr 28, 2021, 10:23 PM IST

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു കൊവിഡ് മുക്തനായി. ഏപ്രില്‍ 19നാണ് ചന്ദ്രശേഖര്‍ റാവുവിന് കൊവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി ഫാംഹൗസില്‍ ക്വാറന്‍റൈനില്‍ കഴിയുകയായിരുന്നു. അവിടെവച്ച് അദ്ദേഹത്തിന്‍റെ പേഴ്‌സണൽ ഫിസിഷ്യൻ ഡോ. എം.വി.റാവുവിന്‍റെ മേൽനോട്ടത്തിലാണ് പരിശോധന നടത്തിയത്. ആന്‍റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയെങ്കിലും ആര്‍ടിപിസിആര്‍ ഫലം വ്യാഴാഴ്ച മാത്രമേ ലഭിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ABOUT THE AUTHOR

...view details