ബെംഗളുരു:സർക്കാർ, സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്ക് കൊവിഡ് വാക്സിനേഷന്‍ നൽകുമെന്ന് കർണാടക ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ. കർണാടകയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന. കുട്ടികളുടെ സുരക്ഷ പരിഗണിച്ചാണ് ഇങ്ങനെയൊരു നടപടിയെന്നും മന്ത്രി പറഞ്ഞു.
അധ്യാപകർ വാക്സിനേഷന്‍ നല്‍കുമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി - കർണാടക ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ.
സർക്കാർ, സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്ക് കൊവിഡ് വാക്സിനേഷന്‍ നൽകുമെന്നും ഇത് കുട്ടികൾക്ക് അണുബാധ ഉണ്ടാവുന്നതിൽ നിന്ന് തടയുമെന്നും കർണാടക ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ.
സംസ്ഥാനത്ത് അധ്യാപകർ വാക്സിനേഷന്‍ സ്വീകരിക്കണമെന്ന് ഡോ. കെ. സുധാകർ
Also read: കർഷക സംഘടനകൾ ജന്തർ മന്തറിലേക്ക് മാർച്ച് നടത്തും; സുരക്ഷ വർധിപ്പിച്ച് പൊലീസ്
ഓൺലൈൻ ക്ലാസുകൾ സജീവമാണെങ്കിലും കൊവിഡ് മൂലം സ്കൂളുകൾ പ്രവർത്തിക്കുന്നില്ല. കൊവിഡ് മൂന്നാം തരംഗം കൂട്ടികളെയാണ് ബാധിക്കുന്നതെന്ന ആരോഗ്യ വിദഗ്ധരുടെ റിപ്പോർട്ടിന്‍റെയും കൂടി അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. രാജ്യത്ത് നിലവിൽ 18 വയസ്സിന് താഴെയുള്ളവർക്ക് വാക്സിന്‍ നൽകുന്നില്ല