കോയമ്പത്തൂര്‍: കോയമ്പത്തൂരിൽ അധ്യാപകന്‍ ബലാത്സംഗം ചെയ്‌ത പ്ലസ്‌ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ പ്രതി അറസ്‌റ്റില്‍. അധ്യാപകനായ മിഥുന്‍ ചക്രവര്‍ത്തിയാണ് അറസ്‌റ്റിലായത്. സ്‌പെഷ്യല്‍ ക്ലാസുണ്ടെന്ന വ്യാജേന ഇയാള്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.
അധ്യാപകന്‍ ബലാത്സംഗം ചെയ്‌ത വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്‌ത സംഭവം; പ്രതി അറസ്‌റ്റില്‍ - വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്‌ത അധ്യാപകന്‍ അറസ്‌റ്റില്‍
സ്‌പെഷ്യല്‍ ക്ലാസുണ്ടെന്ന വ്യാജേന പെണ്‍കുട്ടിയെ വിളിച്ചു വരുത്തി ബലാത്സംഗം ചെയ്‌ത അധ്യാപകന്‍ അറസ്‌റ്റില്‍.

അധ്യാപകന്‍ ബലാത്സംഗം ചെയ്‌ത വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്‌ത സംഭവം; പ്രതി അറസ്‌റ്റില്‍
വ്യാഴാഴ്‌ചയാണ് പതിനേഴുകാരി ആത്മഹത്യ ചെയ്‌തത്. വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.