കേരളം

kerala

ETV Bharat / bharat

129 കോടിയുടെ ടാക്‌സ് വെട്ടിപ്പ്; ഹരിയാന സ്വദേശി പിടിയിൽ - ഗുരുഗ്രാം

ജി.എസ്.ടി ഇന്‍റലിജൻസ് ഗുരുഗ്രാം സോണൽ യൂണീറ്റ് ആണ് പ്രതിയെ പിടികൂടിയത്

tax evasion  GST Intelligence Unit  129 കോടിയുടെ ടാക്‌സ് വെട്ടിപ്പ്  ടാക്‌സ് വെട്ടിപ്പ്  ഗുരുഗ്രാം  ജി.എസ്.ടി ഇന്‍റലിജൻസ്
129 കോടിയുടെ ടാക്‌സ് വെട്ടിപ്പ്; ഹരിയാന സ്വദേശി പിടിയിൽ

By

Published : Nov 28, 2020, 5:45 AM IST

Updated : Nov 28, 2020, 6:32 AM IST

ന്യൂഡൽഹി: 129 കോടി രൂപയുടെ ടാക്‌സ് വെട്ടിപ്പ് നടത്തിയതിന് ഹരിയാന സ്വദേശിയെ ജി.എസ്.ടി ഇന്‍റലിജൻസ് പിടികൂടി. ഗുരുഗ്രാം സോണൽ യൂണിറ്റ് ആണ് പ്രതിയെ പിടികൂടിയത്. സിഗററ്റ് നിർമ്മിച്ച് അനധികൃതമായി വിതരണം ചെയ്യുന്ന ആളാണ് പിടിയിലായതെന്നും അന്വേഷണം തുടരുകയാണെന്നും ധന മന്ത്രാലയം അറിയിച്ചു.

Last Updated : Nov 28, 2020, 6:32 AM IST

ABOUT THE AUTHOR

...view details