ചെന്നൈ: ജല്ലിക്കെട്ട് പ്രതിഷേധക്കാർക്കെതിരെയുള്ള കേസുകൾ സംസ്ഥാന സർക്കാർ പിൻവലിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. നിയമ വിദഗ്‌ധരിൽ നിന്ന് ഉപദേശം തേടിയ ശേഷമായിരിക്കും കേസുകൾ പിൻവലിക്കുക.
ജല്ലിക്കെട്ട് കേസുകൾ പിൻവലിക്കും: തമിഴ്‌നാട് മുഖ്യമന്ത്രി - ജല്ലിക്കെട്ട് പ്രതിഷേധക്കാർക്കെതിരെയുള്ള കേസുകൾ
പൊലീസിനെ ആക്രമിച്ചതും പൊതുമുതൽ നശിപ്പിച്ചതും സംബന്ധിച്ച കേസുകൾ ഒഴികെയിള്ളവയായിരിക്കും പിൻവലിക്കുക.
ജല്ലിക്കെട്ട് പ്രതിഷേധക്കാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കും: തമിഴ്‌നാട് മുഖ്യമന്ത്രി
എന്നാൽ പ്രിതിഷേധത്തിനിടെ പൊലീസിനെ ആക്രമിച്ചതും പൊതുമുതൽ നശിപ്പിച്ചതും സംബന്ധിച്ച കേസുകൾ പിൻവലിക്കില്ലെന്നും സർക്കാർ അറിയിച്ചു.