കേരളം

kerala

ETV Bharat / bharat

തമിഴ്‌നാട്ടിൽ 18,000 കടന്ന് കൊവിഡ് കേസുകൾ; മരണം 113 - Tamilnadu covid deaths

16,007 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 10,37,582 ആയി.

Tamilnadu covid updates  Tamilnadu corona updates  Tamilnadu covid deaths  തമിഴ്‌നാട്ടിലെ കോവിഡ് കേസുകൾ
തമിഴ്‌നാട്ടിൽ 18,000 കടന്ന് കൊവിഡ് കേസുകൾ; മരണം 113

By

Published : May 1, 2021, 4:20 AM IST

ചെന്നൈ:തമിഴ്‌നാട്ടിൽ 18,000 കടന്ന് കൊവിഡ് കേസുകൾ. സംസ്ഥാനത്ത് പുതുതായി 18,692 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 1,15,128 ആയി. 113 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14,046 ആയി ഉയർന്നു. 16,007 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 10,37,582 ആയി.

ABOUT THE AUTHOR

...view details