കേരളം

kerala

ETV Bharat / bharat

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലൂടെയും മിനി ക്ലിനിക്കുകളിലൂടെയും വാക്‌സിൻ നൽകാൻ തമിഴ്‌നാട് - Primary Healthcare Centres

വാക്‌സിനേഷനായി താൽക്കാലിക ആശുപത്രികളും സജ്ജീകരിക്കും‌

തമിഴ്‌നാട് കൊവിഡ്  tamilnadu covid updates  COVID vaccination tamilnadu  Primary Healthcare Centres  mini-clinics
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലൂടെയും മിനി ക്ലിനിക്കുകളിലൂടെയും വാക്‌സിൻ നൽകാൻ തമിഴ്‌നാട്

By

Published : Mar 18, 2021, 7:36 PM IST

ചെന്നൈ: പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലൂടെയും മിനി ക്ലിനിക്കുകളിലൂടെയും കൊവിഡ് വാക്‌സിൻ നൽകുമെന്ന് തമിഴ്‌നാട് സർക്കാർ. വാക്‌സിനേഷനായി താൽക്കാലിക ആശുപത്രികളും സജ്ജീകരിക്കും. ‌നിലവിൽ 5,811 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 8,43,999 പേർ കൊവിഡിൽ നിന്ന് മുക്തി നേടി. ഇതുവരെ 12,564 പേരാണ് തമിഴ്‌നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചത്.

ABOUT THE AUTHOR

...view details