തമിഴ്‌നാട്ടിൽ 1,404 പേർക്ക് കൂടി കൊവിഡ് - കൊവിഡ്19
പത്ത് പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 11,722 ആയി.

തമിഴ്‌നാട്ടിൽ 1,404 പേർക്ക് കൂടി കൊവിഡ്
ചെന്നൈ: തമിഴ്‌നാട്ടിൽ 1,404 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പത്ത് പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 11,722 ആയി. 1,411 പേർ രോഗമുക്തി നേടി. നിലവിൽ 10,980 സജീവ രോഗികളാണുള്ളത്. ആകെ റിപ്പോർട്ട് ചെയ്‌ത കേസുകളുടെ എണ്ണം 7,83,319 ആയി. ഇതുവരെ 1,21,25,059 സാമ്പിളുകളാണ് പരിശോധനയ്‌ക്ക് അയച്ചത്.