തമിഴ്‌നാട്ടിൽ 1,236 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - തമിഴ്‌നാട് കൊവിഡ് വാർത്തകൾ
10,588 പേരാണ് നിലവിൽ സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളത്
![തമിഴ്‌നാട്ടിൽ 1,236 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു tamil nadu covid cases tamil nadu covid tally tamil nadu todays covid update തമിഴ്‌നാട് കൊവിഡ് കണക്ക് തമിഴ്‌നാട് കൊവിഡ് വാർത്തകൾ തമിഴ്‌നാട് പുതിയ കൊവിഡ് കേസുകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9812883-21-9812883-1607446219022.jpg)
തമിഴ്‌നാട്ടിൽ 1,236 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ചെന്നൈ:സംസ്ഥാനത്ത് ഇന്ന് 1,236 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 7,92,788 ആയി. 1,330 പേരാണ് ഇന്ന് കൊവിഡ് മുക്തരായത്. ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം ഇതുവരെ 7,70,378 ആയിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ 10,588 സജീവ കൊവിഡ് രോഗികളാണുള്ളത്. 13 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 11,822 ആയി.