പത്തൊമ്പത് വയസുകാരിയെ കൊന്ന കേസിൽ ഭർത്താവ് അറസ്‌റ്റിൽ - മുംബൈ
ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് കൊല നടത്തിയതെന്ന് പൊലീസ്
![പത്തൊമ്പത് വയസുകാരിയെ കൊന്ന കേസിൽ ഭർത്താവ് അറസ്‌റ്റിൽ Suspecting affair man strangles wife to death in Mumbai ഭർത്താവ് അറസ്‌റ്റിൽ പത്തൊമ്പത് വയസുകാരിയെ കൊന്ന കേസ് മുംബൈ മുംബൈ വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10745811-thumbnail-3x2-mumbai.jpg)
പത്തൊമ്പത് വയസുകാരിയെ കൊന്ന കേസിൽ ഭർത്താവ് അറസ്‌റ്റിൽ
മുംബൈ:പത്തൊമ്പത് വയസുകാരിയെ കഴുത്തു ഞെരിച്ച് കൊന്ന കേസിൽ ഭർത്താവ് അറസ്‌റ്റിൽ. തെക്കൻ മുംബൈയിലെ കഫേ പരേഡിലാണ് സംഭവം. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ അമ്മ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.