ഷിര്‍ദി (മഹാരാഷ്‌ട്ര):മഹാരാഷ്‌ട്രയിലെ ഷിര്‍ദിയില്‍ തീവ്രവാദിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്‌ട്ര എടിഎസ്, പഞ്ചാബ് പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
മഹാരാഷ്‌ട്രയില്‍ തീവ്രവാദിയെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റില്‍ - ശിര്‍ദി പുതിയ വാര്‍ത്ത
മഹാരാഷ്‌ട്രയിലെ ഷിര്‍ദിയില്‍ തീവ്രവാദിയെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റില്‍
![മഹാരാഷ്‌ട്രയില്‍ തീവ്രവാദിയെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റില്‍ suspected terrorist arrested suspected terrorist arrested in shirdi maharashtra suspected terrorist arrest shirdi latest news maharashtra latest news തീവ്രവാദിയെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റില്‍ ശിര്‍ദിയില്‍ തീവ്രവാദിയെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റില്‍ മഹാരാഷ്‌ട്ര തീവ്രവാദി അറസ്റ്റ് ശിര്‍ദി പുതിയ വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16151377-thumbnail-3x2-shi.jpg)
മഹാരാഷ്‌ട്രയില്‍ തീവ്രവാദിയെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റില്‍