കേരളം

kerala

ETV Bharat / bharat

കർഷകരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയുടെ നോട്ടീസ് - farmers' protest

കേന്ദ്രത്തിനാണ് സുപ്രീം കോടതി നോട്ടീസ് നൽകിയത്.

PIL on removal of farmers  SC issues notice to Centre over removal of farmers  കർഷകരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയുടെ നോട്ടീസ്  സുപ്രീം കോടതിയുടെ നോട്ടീസ്  കർഷകരെ നീക്കം ചെയ്യണം  കർഷകരെ നീക്കം ചെയ്യണമെന്ന് സുപ്രീം കോടതി  supreme court issues notice on plea seeking removal of farmers  removal of farmers  farm laws  farmers' protest  കർഷക പ്രതിഷേധം
കർഷകരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയുടെ നോട്ടീസ്

By

Published : Dec 16, 2020, 2:26 PM IST

ന്യൂഡൽഹി: ഡൽഹിയിലെ വിവിധ അതിർത്തി പ്രദേശങ്ങളിലായി പ്രതിഷേധിക്കുന്ന കർഷകരെ ഉടൻ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് നൽകി. ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്ഡെ, ജസ്‌റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, വി. രാമകൃഷ്‌ണ തുടങ്ങിയവരടങ്ങിയ ബഞ്ച് നാളെ വിഷയം പരിഗണിക്കും. കേന്ദ്ര സർക്കാർ പുറത്തിറക്കിയ കാർഷിക പരിഷ്‌കരണ നിയമങ്ങൾക്കെതിരായാണ് കർഷകർ പ്രതിഷേധിക്കുന്നത്.

ABOUT THE AUTHOR

...view details