ന്യൂഡൽഹി: ജഡ്‌ജിമാരുടെ നിയമനം ഉൾപ്പെടയുള്ളവ സംബന്ധിച്ച് ചർച്ച ചെയ്യാൻ ചേർന്ന സുപ്രീം കോടതി കൊളീജിയം അനിശ്ചിതത്തിൽ. വ്യാഴാഴ്‌ച ചേർന്ന യോഗമാണ് അനിശ്ചിത്തിലായത്.
സുപ്രീം കോടതി കൊളീജിയം അനിശ്ചിതത്തിൽ - NV Ramana
അടുത്ത ചീഫ് ജസ്‌റ്റിസായി ഏറ്റവും മുതിർന്ന ജഡ്‌ജി എൻ.വി രമണയെ നിയമിച്ച് രാഷ്‌ട്രപതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
സുപ്രീം കോടതി കൊളീജിയം അനിശ്ചിതത്തിൽ
ത്രിപുര ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് അഖിൽ ഖുറേഷി, കർണാടകയിലെ മുതിർന്ന വനിതാ ജഡ്‌ജി ബി.വി നാഗരത്ന എന്നിവരെ സുപ്രീം കോടതിയിലേക്ക് ശുപാർശ ചെയ്‌തെങ്കിലും ചർച്ചയിൽ അന്തിമ തീരുമാനത്തിലെത്തിയില്ല. അതേ സമയം എസ്.എ ബോബ്‌ഡെ വിരമിക്കുന്ന സാഹചര്യത്തിൽ അടുത്ത ചീഫ് ജസ്‌റ്റിസായി ഏറ്റവും മുതിർന്ന ജഡ്‌ജി എൻ.വി രമണയെ നിയമിച്ച് രാഷ്‌ട്രപതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഏപ്രിൽ 24ന് അദ്ദേഹം അടുത്ത ചീഫ് ജസ്‌റ്റിസായി ചുമതലയേൽക്കും.
Last Updated : Apr 9, 2021, 12:03 PM IST