കേരളം

kerala

ETV Bharat / bharat

സുപ്രീം കോടതി തുറക്കും ; സെപ്‌റ്റംബർ ഒന്നുമുതൽ നേരിട്ടുള്ള വിചാരണകൾ - Supreme Court September

കൊവിഡിനെ തുടര്‍ന്ന് 18 മാസത്തെ വെർച്വൽ ഹിയറിങിന് ശേഷമാണ് സെപ്‌റ്റംബർ ഒന്നുമുതൽ സുപ്രീം കോടതിയിൽ നേരിട്ടുള്ള വിചാരണകൾ ആരംഭിക്കുന്നത്.

Supreme Court to begin physical hearings  limited physical hearings  Supreme Court hearing matters virtually  hearing with hybrid option  സുപ്രീം കോടതി സെപ്തംബർ  Supreme Court begin physical hearings from September 1  Supreme Court begin  സുപ്രീം കോടതി തുറക്കും  സെപ്‌റ്റംബർ ഒന്നുമുതൽ നേരിട്ടുള്ള വിചാരണകൾ  സുപ്രീം കോടതി സെപ്‌റ്റംബർ  സുപ്രീം കോടതി സെപ്‌റ്റംബറിൽ തുറക്കും  നേരിട്ടുള്ള വിചാരണ  സുപ്രീം കോടതി  Supreme Court  Supreme Court September  Supreme Court physical hearing
സുപ്രീം കോടതി തുറക്കും; സെപ്‌റ്റംബർ ഒന്നുമുതൽ നേരിട്ടുള്ള വിചാരണകൾ

By

Published : Aug 29, 2021, 3:26 PM IST

ന്യൂഡൽഹി : കൊവിഡ് സാഹചര്യത്തിൽ ഏകദേശം 18 മാസത്തെ വെർച്വൽ ഹിയറിങിന് ശേഷം സെപ്‌റ്റംബർ ഒന്നുമുതൽ സുപ്രീം കോടതിയിൽ നേരിട്ടുള്ള വിചാരണകൾ ആരംഭിക്കുന്നു.

പരിമിതമായ രീതിയിൽ സാധാരണഗതിയിലുള്ള വിചാരണ ആരംഭിക്കുന്ന സാഹചര്യത്തിൽ ആഴ്‌ചയിൽ മൂന്നുതവണ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ വെർച്വൽ ഹിയറിങ് തുടരും.

ALSO READ:രാജ്യത്ത് 45,083 പേർക്ക് കൂടി COVID 19 ; 460 മരണം

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും നേരിട്ടുള്ള വിചാരണ. കൊവിഡ് വ്യാപനം കണക്കിലെടുത്ത് 2020 മാർച്ച് മുതൽ സുപ്രീം കോടതി, വിചാരണ വെർച്വല്‍ സംവിധാനത്തിലേക്ക് മാറ്റിയിരുന്നു.

അത്യാവശ്യ കേസുകള്‍ മാത്രമാണ് വെർച്വൽ വിചാരണയ്‌ക്കായി മാറ്റിയിരുന്നത്. നിലവിൽ രാജ്യത്തെ കൊവിഡ് സാഹചര്യം മെച്ചപ്പെട്ട പശ്ചാത്തലത്തിലാണ് നേരിട്ടുള്ള കോടതി വിചാരണ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details