സുപ്രീം കോടതിയില്‍ കൊവിഡ് വ്യാപനം - supreme court covid spread
സുപ്രീം കോടതിയില്‍ കൊവിഡ് വ്യാപനം
09:24 April 12
ഹർജികൾ വീഡിയോ കോൺഫറൻസിലൂടെ പരിഗണിക്കും
ന്യൂഡൽഹി: സുപ്രീം കോടതിയിലെ നിരവധി ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വീഡിയോ കോൺഫറൻസിലൂടെയാകും ഇന്നു മുതൽ ഹർജികൾ പരിഗണിക്കുക. കോടതിയും പരിസരവും സാനിറ്റൈസ് ചെയ്യും.
ഈ സാഹചര്യത്തിൽ ഇന്ന് പരിഗണിക്കേണ്ട ഹർജികളിലെ സമയക്രമത്തിൽ മാറ്റം വരുത്തി. 10.30ന് പരിഗണിക്കേണ്ട ഹർജികൾ 11.30നും 11ന് പരിഗണിക്കേണ്ട ഹർജികൾ 12നുമാകും കോടതി പരിഗണിക്കുക.
Last Updated : Apr 12, 2021, 10:17 AM IST