ന്യൂഡൽഹി: കേന്ദ്രത്തിന്‍റെ കൊവിഡ് വാക്‌സിൻ നയത്തിനെതിരെ വിമർശനവുമായി സുപ്രീം കോടതി. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും രണ്ട് വിലയിലെ യുക്തി എന്തെന്ന് സുപ്രീം കോടതി ചോദിച്ചു. ഗ്രാമവാസികള്‍ എങ്ങനെ കൊവിൻ പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യുമെന്നും ഡിജിറ്റല്‍ ഇന്ത്യ എന്ന് പറയുന്നതല്ലാതെ യഥാർഥ സ്ഥിതി അറിയാമോയെന്നും കേന്ദ്രത്തോട് സുപ്രീം കോടതി ചോദിച്ചു.
കേന്ദ്രത്തിന്‍റെ വാക്‌സിൻ നയത്തിനെതിരെ സുപ്രീം കോടതി - digital india
കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും രണ്ട് വിലയിലെ യുക്തി എന്തെന്ന് സുപ്രീം കോടതി ചോദിച്ചു.
![കേന്ദ്രത്തിന്‍റെ വാക്‌സിൻ നയത്തിനെതിരെ സുപ്രീം കോടതി vaccine വാക്‌സിൻ നയത്തിനെതിരെ സുപ്രീം കോടതി കേന്ദ്രത്തിന്‍റെ വാക്‌സിൻ നയം സുപ്രീം കോടതി കൊവിഡ് വാക്‌സിൻ കൊവിൻ പോര്‍ട്ടൽ ഡിജിറ്റല്‍ ഇന്ത്യ Supreme Court against Centre's vaccine policy Centre's vaccine policy Supreme Court Covin Portal digital india digital india](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11962792-thumbnail-3x2-sc.jpg)
കേന്ദ്രത്തിന്‍റെ വാക്‌സിൻ നയത്തിനെതിരെ സുപ്രീം കോടതി