കേരളം

kerala

ETV Bharat / bharat

സുലോചന റാവത്തും മകന്‍ വിശാലും കോൺഗ്രസ് വിട്ട് ബിജെപിയിൽ - Sulochana Rawat joins BJP

മുഖ്യമന്ത്രി ശിവരാജ്‌ സിങ് ചൗഹാന്‍റെ വസതിയിൽ വച്ചാണ് സുലോചന റാവത്ത് ബിജെപി അംഗത്വം സ്വീകരിച്ചത്

Sulochana Rawat  Vishal Rawat  സുലോചന റാവത്ത്  സുലോചന റാവത്ത് വാർത്ത  സുലോചന റാവത്ത് കോൺഗ്രസ് വിട്ടു  സുലോചന റാവത്തും മകനും കോൺഗ്രസ് വിട്ടു  വിശാൽ റാവത്ത് ബിജെപിയിൽ ചേർന്നു  ഒക്‌ടോബർ 30ന് ഉപതെരഞ്ഞെടുപ്പ്  മധ്യപ്രദേശ് ബിജെപി പ്രസിഡന്‍റ് വി.ഡി ശർമ  മധ്യപ്രദേശ് ബിജെപി പ്രസിഡന്‍റ് വാർത്ത  Sulochana Rawat leave congress news  Sulochana Rawat leave congress news  Sulochana Rawat joins BJP  Sulochana Rawat joins BJP NEWS

By

Published : Oct 3, 2021, 3:52 PM IST

ഭോപ്പാൽ :മുൻ മധ്യപ്രദേശ് മന്ത്രിയും കോൺഗ്രസ് നേതാവുമായ സുലോചന റാവത്തും മകൻ വിശാൽ റാവത്തും ബിജെപിയിൽ ചേർന്നു. മുഖ്യമന്ത്രി ശിവരാജ്‌ സിങ് ചൗഹാന്‍റെ വസതിയിൽവച്ചാണ് അംഗത്വം സ്വീകരിച്ചത്. ജോബാറ്റ് മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ സുലോചന റാവത്ത് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കോൺഗ്രസിലെ ശക്തയായ നേതാവായിരുന്നു സുലോചനയെന്നും ബിജെപി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മധ്യപ്രദേശ് ബിജെപി പ്രസിഡന്‍റ് വി.ഡി ശർമ പറഞ്ഞു. പ്രധാൻ മന്ത്രി ഗരീബ് മന്ത്രി ഗരീബ് കല്യാൺ യോജന അടക്കമുള്ള പദ്ധതികളിലൂടെ ആദിവാസികൾക്കും സ്‌ത്രീകൾക്കുമായി പ്രവർത്തിക്കുന്ന പാർട്ടിയാണ് ബിജെപിയെന്നും ശർമ കൂട്ടിച്ചേർത്തു.

ALSO READ:IPL 2021 : പ്ലേ ഓഫ് ഉറപ്പിക്കാൻ ബാംഗ്ലൂർ, ആദ്യ നാലിൽ കയറാൻ കൊൽക്കത്തയും പഞ്ചാബും

ഈ മണ്ഡലത്തിൽ ഒക്‌ടോബർ 30ന് ഉപതെരഞ്ഞെടുപ്പ് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ചൗഹാന്‍റെയും നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ സുലോചന റാവത്തിനെ സ്വാധീനിച്ചെന്നും അതിനാലാണ് ഇവർ ബിജെപിയിൽ ചേർന്നതെന്നും ശർമ അവകാശപ്പെട്ടു.

ABOUT THE AUTHOR

...view details