കേരളം

kerala

ETV Bharat / bharat

ശക്തമായ കാറ്റ്; ഡൽഹിയില്‍ വായു ഗുണനിലവാരം ഉയർന്നതായി റിപ്പോർട്ട് - ഡൽഹി

വളരെ നല്ലത് (0-50), തൃപ്തികരം (51-100), മിതമായ മലിനീകരണം (101-200), മോശം- (201-300), വളരെ മോശം (301-400), ഗുരുതരം(401-500). എന്നിങ്ങനെയാണ് വായുവിന്‍റെ ഗുണനിലവാര സൂചിക.

Strong winds give Delhi cleaner air  Delhi cleaner air to breathe  Air quality index  ന്യൂഡൽഹി  വായുവിന്‍റെ ഗുണനിലവാരം  ഡൽഹി  ശക്തമായ കാറ്റ്
ശക്തമായ കാറ്റ്; ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം ഉയർന്നതായി റിപ്പോർട്ട്

By

Published : Nov 27, 2020, 2:06 PM IST

Updated : Nov 27, 2020, 2:18 PM IST

ന്യൂഡൽഹി:കാറ്റിന്‍റെ വേഗത ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം ഉയർത്തിയെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് 302 ആയിരുന്ന നഗരത്തിലെ വായുവിന്‍റെ ഗുണനിലവാര സൂചിക (എക്യുഐ) വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് 131 ആയി ഉയർന്നു.

വളരെ നല്ലത് (0-50), തൃപ്തികരം (51-100), മിതമായ മലിനീകരണം (101-200), മോശം- (201-300), വളരെ മോശം (301-400), ഗുരുതരം(401-500). എന്നിങ്ങനെയാണ് വായുവിന്‍റെ ഗുണനിലവാര സൂചിക.

അതേസമയം, അന്തരീക്ഷ മലിനീകരണ കൂടിയ സാഹചര്യത്തിൽ മലിനീകരണം കൂട്ടുന്ന പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് തീരുമാനിച്ചിരുന്നു.

Last Updated : Nov 27, 2020, 2:18 PM IST

ABOUT THE AUTHOR

...view details