കേരളം

kerala

ETV Bharat / bharat

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണര്‍വ്; സെന്‍സെക്‌സ്‌ ഉയര്‍ന്നു

ഒമിക്രോണ്‍ ഭീതി കാരണം ഇടിഞ്ഞിരുന്ന ഇന്ത്യന്‍ ഓഹരി വിപണി ഇന്നലെ ഇന്നുമായി ഉണര്‍വിലാണ്.

Stock markets open in green  Sensex up by 331 points  ഇന്ത്യന്‍ ഓഹരിവിപണി ഉണര്‍വില്‍  സെന്‍സെക്സ് നിഫ്റ്റി സൂചികകള്‍ ഉയര്‍ന്നു
ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണര്‍വ്;സെന്‍സെക്സ് ഉയര്‍ന്നു

By

Published : Dec 22, 2021, 11:23 AM IST

മുംബൈ:ഇന്ത്യന്‍ ഓഹരി വിപണി ഉണര്‍വോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. പ്രധാനപ്പെട്ട ഓഹരി വിപണി സൂചികയായ സെന്‍സെക്‌സ്‌ ഇന്ന് രാവിലെ 9.35ന് 331.32 പോയിന്‍റ് (0.59 ശതമാനം) വര്‍ധിച്ച് 56650.33ലെത്തി.

മറ്റൊരു പ്രധാന സൂചികയായ നിഫ്റ്റി ഇതേ സമയത്ത് 102.2 പോയിന്‍റ് (0.61 ശതമാനം) വര്‍ധിച്ച് 16873ലെത്തി.

സെന്‍സെക്സില്‍ വാഹന എനര്‍ജി കമ്പനികളുടെ ഓഹരികളാണ് നേട്ടം കൈവരിച്ചത്.

ALSO READ:വിപണിയില്‍ വില കുതിയ്‌ക്കുന്നു; മൂന്നിലൊന്ന് തുക പോലും ലഭിക്കാതെ വട്ടവടയിലെ കര്‍ഷകര്‍

ABOUT THE AUTHOR

...view details