ചെന്നൈ: കൊവിഡ് -19 കാരണം ലോക്ക്ഡൗൺ വീണ്ടും നീട്ടിയതോടെ ബുദ്ധിമുട്ടിലായ കുടിയേറ്റ തൊഴിലാളികൾക്ക് റേഷൻ കിറ്റുകൾ നൽകുന്നതിനുള്ള പദ്ധതി ആരംഭിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. നിർമാണത്തൊഴിലാളികൾക്കായി വാക്സിനേഷൻ ഡ്രൈവും അദ്ദേഹം സമഘടിപ്പിച്ചിട്ടുണ്ട്.
കൊവിഡ് പ്രതിസന്ധി; കുടിയേറ്റ തൊഴിലാളികള്‍ക്ക് തമിഴ്‌നാട് റേഷന്‍ നല്‍കും - റേഷന്‍
വാക്സിനേഷൻ ഡ്രൈവിന്‍റെ ആദ്യ ഘട്ടത്തിൽ തമിഴ്‌നാട് കൺസ്ട്രക്ഷൻ ലേബർ വെൽഫെയർ ബോർഡില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള രണ്ട് ലക്ഷത്തിലധികം വരുന്ന നിർമാണത്തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കൊവിഡ് പ്രതിസന്ധി; കുടിയേറ്റ തൊഴിലാളികള്‍ക്ക് റേഷന്‍ നല്‍കാനൊരുങ്ങി തമിഴ്നാട്
Read Also…………തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികള്‍ കുറയുന്നു
കിറ്റിൽ 15 കിലോ അരി, 1 കിലോ പയർ, 1 കിലോ പാചക എണ്ണ എന്നിവ ഉൾപ്പെടുന്നു. വാക്സിനേഷൻ ഡ്രൈവിന്‍റെ ആദ്യ ഘട്ടത്തിൽ തമിഴ്‌നാട് കൺസ്ട്രക്ഷൻ ലേബർ വെൽഫെയർ ബോർഡില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള രണ്ട് ലക്ഷത്തിലധികം വരുന്ന നിർമാണത്തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.