രാമനാഥപുരം:രാജ്യം കടുത്തസാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ശ്രീലങ്കയില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ തമിഴ്‌നാട്ടിലെത്തി. ശ്രീലങ്കൻ - തമിഴ് വംശത്തില്‍പ്പെട്ട ഇവര്‍ മാര്‍ച്ച് 22ന് ധനുഷ്കോടിയ്‌ക്ക് സമീപമാണ് അഭയം പ്രാപിച്ചത്. കുടുംബം സഞ്ചരിച്ച ബോട്ട് പ്രദേശത്തെ മണല്‍ത്തിട്ടയ്‌ക്ക് സമീപമെത്തിയതോടെ തീരസംരക്ഷണ സേന ഇവരെ കരയ്‌ക്കടിപ്പിച്ചു.
ALSO READ:സെക്കന്തരാബാദിലെ തടി ഡിപ്പോയില്‍ വന്‍ തീപിടിത്തം; 11 മരണം