ന്യൂഡല്‍ഹി: കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ മൂന്നിനെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂണ്‍ ഒന്ന് മുതല്‍ തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കും. ജൂണ്‍ 2, 3 ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നേരത്തെ മെയ് 31 ന് കാലവര്‍ഷം എത്തുമെന്നാണ് അറിയിച്ചിരുന്നത്.
സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ മൂന്നിന് ; ശക്തമായ മഴയ്ക്ക് സാധ്യത - heavy rainfall in kerala news
ജൂണ്‍ ഒന്ന് മുതല്‍ തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കും. ജൂണ്‍ 2, 3 ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം.
![സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ മൂന്നിന് ; ശക്തമായ മഴയ്ക്ക് സാധ്യത Southwest monsoon to arrive in Kerala by June 3 സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ മൂന്നിന് വാര്‍ത്ത ശക്തമായ മഴ വാര്‍ത്ത കാലവര്‍ഷം കേരളം വാര്‍ത്ത south west monsoon kerala latest news heavy rainfall in kerala news delhi thunderstorm news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11965760-thumbnail-3x2-rain.jpg)
സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ മൂന്നിന് ; ശക്തമായ മഴയ്ക്ക് സാധ്യത
Read more: സംസ്ഥാനത്ത് കാലവർഷം ജൂൺ മൂന്നിന്
ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം അനുഭവപ്പെട്ട ഇടിയും മിന്നലോടും കൂടിയ കൊടുങ്കാറ്റ് 2-3 ദിവസം കൂടി തുടരും. തുടര്‍ച്ചയായി രണ്ട് ചുഴലിക്കാറ്റ് രൂപപ്പെട്ടതിനാല്‍ ഇത്തവണ ഉഷ്‌ണതരംഗം ഉണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.